2011 സെപ്റ്റംബർ 21, ബുധനാഴ്‌ച
2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച
പാവ നിരമമാണ പരിശിലനം
ഇരിവേരി യുവക് വായനശാല,ഗ്രന്ഥാലയം, ഇരിവേരി നെസ്റ്റ് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2011 ഒക്ടോബറ് 9 ന് ഇരിവേരി നെസ്റ്റ് ലൈബ്രറിയി്ല്‍ പാവ നിറ്മാണ പരിശിലനം നടക്കും. 10 മുതല് 15 വയസുവരെയുള്ള കുട്ടികള്ക്ക് പങ്കെടുക്കാം. അന്വേഷണങ്ങള്ക് 9847507871
2011 സെപ്റ്റംബർ 11, ഞായറാഴ്‌ച
ഗ്രന്ഥശാല വാരം 2011
ഇരിവേരി നെസ്ററ് ലൈബ്രറിയില് സപ്തബര് എട്ട് മുതല് പതിനാല് വരെ ഗ്രന്ഥശാല വാരം . അംഗങ്ങളെ ചേര്ക്കല്, പുസ്തക സമാഹരണം, പുസ്തക ചര്ച്ച, അക്ഷര ദീപം തെളിയിക്കല്, പതാക ഉയറ്ത്തല് തുടങ്ങിയവ നടക്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)