2012 സെപ്റ്റംബർ 26, ബുധനാഴ്‌ച


റെയ്ചല്‍ കാര്‍സണ്‍ന്‍റെ

നിശബ്ദ വസന്തം


പുസ്തക ചര്‍‍ച്ച
2012 സപ്തംബര്‍ 27 ന് വൈകു. 7 മണിക്ക് നെസ്റ്റില്‍
വിഷയാവതരണം: സി.കെ പത്മനാഭന്‍
പ്രീയരെ,
      ലോക പരിസ്ഥിതിരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച, മാരകമായ കീടനാസിനികളുടെ നിരോധനത്തിന് വഴിതുറന്ന,      റേച്ചല്‍ കാഴ്സന്‍റെ  നിശബ്ദ വസന്തം (Silent Spring ) എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് 2012  സപ്തംബര്‍ 27 ന്       50 വര്‍ഷം തികയുകയാണ്. ഈ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നെസ്റ്റ് ലൈബ്രറി  നിശബ്ദ വസന്തം എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചര്‍ച്ച നടത്തുന്നു ഡി.ഡി.റ്റി എന്ന കീടനാശിനിയുണ്ടാക്കിയ വിനയെക്കുറിച്ച് വിശദമായി ഗവേഷണം നടത്തിയ റേച്ചല്‍ കാഴ്സണ്‍ 1962 – ല്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തെ ആസ്പദമാക്കി കീടനാശിനിയുടെ പ്രയോഗങ്ങളെക്കുറിച്ചും ദൂഷ്യവശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുഴുവന്‍ നാട്ടുകാരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.  


                                                       


 ഒക്ടോബര്‍ 1-7
വന്യ ജീവി വാരാചരണം


പ്രീയരെ ,
   ചെറുതും വലുതുമായ എല്ലാ ജീവികളും ചേര്‍ന്നതാണ് വന്യജീവി ലോകം. വന്യ ജീവികളെക്കുറിച്ച് അറിയാനും സംരക്ഷിക്കാനുമുള്ള സന്ദേശമാണ് വന്യജീവി വാരാചരണത്തിലുള്ളത്. ഒക്ടോബര് 3 ലോക വന്യജീവി സംരക്ഷണ ദിനമാണ്.  വന്യജീവി വാരാചരണത്തിന്‍റെ ഭാഗമായി നെസ്റ്റ് ലൈബ്രറി

         
 വന്യജീവി ക്വിസ്, ചുമര്‍പത്രം തയ്യാറ്ക്കല്‍
 





എന്നീ മത്സരങ്ങള്‍ നടത്തുന്നു. 2012  ഒക്ടോബര്‍ 7 ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 3 മണിക്കാണ് മത്സരം 10 മുതല്‍ 15 വയസ്സു വരെയുള്ളവര്‍ക്ക് പങ്കെടുക്കാം  ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കൃത്യസമയത്ത് ലൈബ്രറിയില്‍ എത്തിച്ചേരുക.  ചുമര്‍ പത്രം എ 3 സൈസില്‍  ( ഒരു പത്രഷീറ്റിന്‍റെ പകുതി വലുപ്പം) ആണ് പത്രം രൂപകല്പന ചെയ്യേണ്ടത്.ഒരു വശത്ത് മാത്രം മതിയാവും മറുവശത്ത് പങ്കെടുക്കുന്ന ആളിന്‍റെ പേരും വിലാസവും പഠിക്കുന്ന സ്കുളിന്‍റെ പേരും ക്ളാസും എഴുതിയിരിക്കണം.  വനം, വന്യജീവികളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും ചിത്രങ്ങള്‍, അര്‍ത്ഥസംപുഷ്ടങ്ങളായ തലക്കെട്ടുകള്‍, കാര്‍ട്ടുണുകള്‍ എന്നിവയൊക്കെ ചേര്‍ത്ത് വിഷയ വൈവിധ്യം ഉണ്ടാവണം തയ്യാറാക്കിയ ചുവര്‍പത്രം 7-10-2012 ന് ഉച്ചയ്ക്ക് 3 മണിക്ക് മുന്‍പായി നെസ്റ്റില്‍ ലഭിക്കണം  



ഇരിവേരി                                                   സെക്രട്ടറി
                                                      നെസ്റ്റ് ലൈബ്രറി
25.09.2012                                                  9847507871
1

2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

ഗ്രന്ഥശാലാ വാരം സെപ്തബര്‍ 8-14

സപ്തമ്പര്‍ 8 ശനി രാവിലെ 10 മണി

സാക്ഷരതാസമ്മേളനം 

ഉത്ഘാടനം - കെ ധര്‍മ്മന്‍ ( ജോ.സെ. കണ്ണുര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍)

സപ്തമ്പര്‍ 8-14  അംഗത്വവിതരണം, പുസ്തക സമാഹരണം, പുസ്തക ചര്‍ച്ച

14 ന് രാവിലെ 9 മണി ഗ്രന്ഥശാലാ പതാക ഉയര്‍ത്തല്‍, വൈകു. 6 മണി അക്ഷരദീപം തെളിയിക്കല്‍

2012 ജൂലൈ 11, ബുധനാഴ്‌ച


ബാലോത്സവം

2012 ജൂണ്‍ 14 ന് ശനിയാഴ്ച രാവിലെ 9.30 മണി മുതല്‍ ഉച്ച വരെ

നേതൃത്വം. വി.ചന്ദ്രബാബു  (ആകാശവാണി, കണ്ണുര്‍)

10 മുതല്‍ 15 വയസുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം

ബഹിരാകാശ ക്വിസ്

22.07.2012 ഞായറാഴ്ച വൈകുന്നേരം 5 മണി.

10 മുതല്‍ 15 വയസുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം

നീന്തല്‍ പരിശീലനം

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 100 രൂപ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യുക

വിദ്യാഭാസ അവകാശ നിയമവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണവും 28.07.2012 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണി വരെ

പേപ്പര്‍ കൊളാഷ് നിര്‍മ്മാണ പരിശീലനം

05.08.2012 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ച വരെ   

കൂടുതല്‍വിവരങ്ങള്‍ക്ക് ഫോണ്‍ 9847507871

2012 മാർച്ച് 20, ചൊവ്വാഴ്ച


NEST LIBRARY  IRIVERI

REG.NO.S.468/07,KGS 13 KNR 7099, NYK EB 116/07, FLOKLORE 777/08

Thuyyathchal, Iriveri,  P.O . Iriveri -  670613

Phone : 0497 2855361, 9847507871,  E-mail : nestiriveri @ gmail.com

 

Ref:    225/2012                                                                  Date: 20.03.2012
യുവജന ക്ളബ്ബ് ഭാരവാഹികളുടെ ശില്പശാല
2012 മാര്‍ച്ച് 25 ന് ഞായറാഴ്ച രാവിലെ 9.30 മണി മുതല്‍

ഇരിവേരി നെസ്റ്റ് ലൈബ്രറിയില്‍

    കണ്ണുര്‍ നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ചെമ്പിലോട്,പെരളശേരി ,അഞ്ചരക്കണ്ടി, മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ യൂത്ത് ക്ളബ്ബ് പ്രസിഡണ്ട്, സെക്രട്ടറിമാര്‍ക്കായി എക ദിന ശില്പശാല ഇരിവേരി നെസ്റ്റ് ലൈബ്രറിയില്‍ വെച്ച് നടക്കുന്നു. പ്രൊഫസര്‍ എ. ശ്രീധരന്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കും

2012 ഫെബ്രുവരി 19, ഞായറാഴ്‌ച

നെസ്റ്റ് ലൈബ്രറി ഇരിവേരി

വാര്ഷികാഘോഷം 2012

2012 ഫെബ്രവരി 24,25,26 തീയ്യതികളില്‍‍ ലൈബ്രറി അങ്കണത്തില്

24.02.2012 വെള്ളിയാഴ്ച 4.30 5.30

വിളമ്പരജാഥ


5.30 7.30 ഉദ്ഘാടന സമ്മേളനം

സ്വാഗതം. കേളോത്ത് നാണു

അധ്യക്ഷത. വി.കെ. കരുണന്‍‍

ഉദ്ഘാടനം. പി.കെ.ബൈജു. (സെക്രട്ടറി, ജീല്ലാ ലൈബ്രറി 

ആശംസ.  ഇ.ചന്ദ്രന് മാസ്റ്റര്,   വി.വി പ്രീജ,പി.കെ. പത്മജ, സി.പി.ബിന്ദു,സി.കൃഷ്ണന് മാസ്റ്റര്, കെ.വി.രാഘവന് മാസ്റ്റര്

നന്ദി. കെ.ഉല്ലാസന്.

തുടര്ന്ന് ഡോക്കുമെന്ററി പ്രദര്ശനം.


25.02.2012 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്

കലാ കായിക മത്സരങ്ങള്

സ്വാഗതം. ചി. രമേശന്
അധ്യക്ഷത. എം. സുധാകരന്
ഉദ്ഘാടനം. കെ.സുരേഷ്ബാബു മാസ്റ്റര്
 100 മീറ്റര് ഓട്ടം. കമ്പവലി, കലിതാലാപനം, സംഘഗാനം, നാടന്പാട്ട്

26.2.2012 ഞായറാഴ്ച 3.30 5.30  കവിയരങ്ങ്.

സ്വാഗതം. സി.കെ പത്മനാഭന്

അധ്യക്ഷത. ഇ. നാരായണന്

ഉദ്ഘാടനം. പ്രമോദ് വെള്ളച്ചാല്
പങ്കെടുക്കുന്നവര്. എം ശങ്കരന് നായര്, മുരളി കാടാച്ചിറ, വി.കെ. ദിവാകരന്, സി.മണികണ്ഠന്,കെ.കെ പ്രസിത, സതീശന് മോറായി


5.30 8.00   സാംസ്കാരിക സമ്മേളനം.
സ്വാഗതം.  എ. അനില്കുമാര്
അധ്യക്ഷത. പി.വി. ബാലന് നായര്
റിപ്പോര്ട്ട്. സിസി.രാമചന്ദ്രന്
ഉദ്ഘാടനം. എം.കെ.മനോഹരന്

എന്ഡോവ്മെന്റ് പ്രഖ്യാപനം. പ്രൊഫ. പി.വി.സുഗതന്

സമ്മാനദാനം. എംസി. മോഹനന്.

പ്രസംഗം. പ്രൊഫ. ടി.കെ. ലവന്. വി.ജയപ്രകാശ്,ടി. ശിവദാസന് മാസ്റ്റര്.

8 -9  വാല്യു മാജിക്ക്. അവതരണം. രാമചന്ദ്രന് ചെറുകുന്ന്.
അകം  നാടകവേദിയുടെ നാടകം തുന്നല്ക്കാരന്

2012 ജനുവരി 10, ചൊവ്വാഴ്ച

ദേശീയ യുവജന ദിന- വാരാചരണം




കണ്ണുര്‍ നെഹ്റു യുവ  കേന്ദ്രയുടെയും 
 ഇരിവേരി നെസ്റ്റ് ലൈബ്രറിയുടെയും
 സംയുക്താഭിമുഖ്യത്തില്‍  ജനുവരി 12 ന് വിവേകാനന്ദ ജയന്തി മുതല്‍ ഒരാഴ്ചക്കാലം
ദേശിയ യുവജന  വാരമായി ആചരിക്കുന്നു.
15 ന് ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണിക്ക് യുവജനങ്ങള്‍ക്കായി പൊതുവിജ്ഞാനത്തെ ആസ്പദമാക്കി
ക്വിസ് മത്സരവും 
 പ്രബന്ധരചനാമത്സരവും നടത്തും  
കൂടുതല് വിവരങ്ങള്‍ക്ക് ഫോണ്  9847507871