2013 ജനുവരി 9, ബുധനാഴ്‌ച

iദേശീയ യുവ ജന ദിന- വാരാചരണം


കണ്ണുര്‍ നെഹ്രു യുവകേന്ദ്ര,ഇരിവേരി നെസ്റ്റ് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  ദേശീയ യുവജന ദിന-വാരാഘോഷങ്ങളുടെ ഭാഗമായി  യുവ ജനങ്ങള്‍ക്കായി ഇരിവേരി നെസ്റ്റ് ലൈബ്രറിയില്‍ ആരംഭിക്കുന്ന സാരിഡിസൈനിംഗ് &  ഗ്ലാസ് പെയിന്‍റംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം നെസ്റ്റ് ലൈബ്രറിയില്‍ ലഭിക്കും പുരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 17 ന് വൈകുന്നേരം 6 മണിക്ക് മുന്‍പായി നെസ്റ്റ് ലൈബ്രറിയില്‍ ലഭിക്കണം അപേക്ഷിച്ചവരുടെ ഇന്‍റര്‍വ്യു 18 ന് രാവിലെ 10 മണിക്ക് നടക്കും