യുത്ത് ക്ളബ്ബ് ശില്പശാല
2012 മാർച്ച് 25, ഞായറാഴ്ച
2012 മാർച്ച് 20, ചൊവ്വാഴ്ച
NEST LIBRARY IRIVERI
REG.NO.S.468/07,KGS
13 KNR 7099, NYK EB 116/07, FLOKLORE 777/08
Thuyyathchal, Iriveri, P.O . Iriveri - 670613
Phone : 0497 2855361,
9847507871, E-mail : nestiriveri @
gmail.com
Ref:
225/2012
Date: 20.03.2012
യുവജന ക്ളബ്ബ് ഭാരവാഹികളുടെ ശില്പശാല
2012 മാര്‍ച്ച് 25 ന് ഞായറാഴ്ച രാവിലെ 9.30 മണി
മുതല്‍
ഇരിവേരി നെസ്റ്റ് ലൈബ്രറിയില്‍
കണ്ണുര്‍ നെഹ്റു യുവ കേന്ദ്രയില്‍
അഫിലിയേറ്റ് ചെയ്തിട്ടുള്ള ചെമ്പിലോട്,പെരളശേരി ,അഞ്ചരക്കണ്ടി, മുണ്ടേരി ഗ്രാമ
പഞ്ചായത്തിലെ യൂത്ത് ക്ളബ്ബ് പ്രസിഡണ്ട്, സെക്രട്ടറിമാര്‍ക്കായി എക ദിന ശില്പശാല
ഇരിവേരി നെസ്റ്റ് ലൈബ്രറിയില്‍ വെച്ച് നടക്കുന്നു. പ്രൊഫസര്‍ എ. ശ്രീധരന്‍
ശില്പശാലയ്ക്ക് നേതൃത്വം നല്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)