ബാലോത്സവം
2012 ജൂണ്‍ 14 ന് ശനിയാഴ്ച
രാവിലെ 9.30 മണി മുതല്‍ ഉച്ച വരെ
നേതൃത്വം. വി.ചന്ദ്രബാബു (ആകാശവാണി,
കണ്ണുര്‍)
10 മുതല്‍ 15
വയസുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം
ബഹിരാകാശ ക്വിസ്
22.07.2012 ഞായറാഴ്ച വൈകുന്നേരം
5 മണി.
10 മുതല്‍ 15
വയസുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം
നീന്തല്‍ പരിശീലനം
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 100 രൂപ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യുക
വിദ്യാഭാസ അവകാശ നിയമവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണവും 28.07.2012 ശനിയാഴ്ച
രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണി വരെ
പേപ്പര്‍ കൊളാഷ് നിര്‍മ്മാണ പരിശീലനം
05.08.2012 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ച വരെ
കൂടുതല്‍വിവരങ്ങള്‍ക്ക് ഫോണ്‍ 9847507871
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ