സപ്തമ്പര്‍ 8 ശനി രാവിലെ 10 മണി
സാക്ഷരതാസമ്മേളനം
ഉത്ഘാടനം - കെ ധര്‍മ്മന്‍ ( ജോ.സെ. കണ്ണുര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍)
സപ്തമ്പര്‍ 8-14 അംഗത്വവിതരണം, പുസ്തക സമാഹരണം, പുസ്തക ചര്‍ച്ച
14 ന് രാവിലെ 9 മണി ഗ്രന്ഥശാലാ പതാക ഉയര്‍ത്തല്‍, വൈകു. 6 മണി അക്ഷരദീപം തെളിയിക്കല്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ