വ്യക്തിത്വ വികസന പരിശീലനം
ഇരിവേരിനെസ്റ്റ് ലൈബ്രറി അയല്‍പക്ക പഠന കേന്ദ്രം, തുയ്യത്ത്ചാല്‍,കേളോത്തും ചാല്‍, ഇരിവേരി എന്നി അംഗന്‍വാടികളുടെ സംയുക്താഭിമുഖ്യത്തില്‍ കിശോരി ശക്തി യോജന പദ്ധതി പ്രകാരം 29.03.2013 ന് വ്യാഴാഴ്ച നെസ്റ്റ് ലൈബ്രറിയില്‍ വെച്ച്
വ്യക്തിത്വ വികസന പരിശീലനം നടത്തി. ഹരിദാസന്‍ ബാലേരി ക്ലാസെടുത്തു. സി.സി.രാമചന്ദ്രന്‍, കെ.ഉല്ലാസന്‍, കെ.കെ. പ്രസീത. ടി.സരള, എം.പി.രേഷ്മ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ