ഇരിവേരി. ലൈബ്രറി കൌണ്‍സില്‍ ഗ്രന്ഥശാലകളില്‍ നടപ്പാക്കുന്ന റുറല്‍ ഇന്‍ഫര്‍മേഷന്‍ ഹബ്ബിന്റെ പ്രവര്‍ത്തനം എ.കെ രമേശന്റെ അധ്യക്ഷതയില്‍ റുഡ്സെറ്റ് ഡയറക്ടര്‍ പി.വി. സുരേന്ദ്രന് ഉല്‍ഘാടനം ചെയ്തു. പി.രവീന്ദ്രന് പദ്ധതി വിശദീകരണം നടത്തി. സി.സി.രാമചന്ദ്രന് സ്വാഗതവും കോവില്‍ രവീന്ദ്രന് നന്ദിയും പറഞ്ഞു.







അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ